12:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13366(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ആകാശത്തെ നക്ഷത്രം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കണ്ടോ കണ്ടോ നക്ഷത്രം
ആകാശത്തെ നക്ഷത്രം
കൊറോണ എത്ര വന്നാലും
മായുക യല്ലിനക്ഷത്രം
അമ്പിളിമാമനും ഉണ്ടല്ലോ
നക്ഷത്രത്തിന്കൂട്ടായി
എല്ലാ ദിനവും വന്നീടും
നമുക്ക് വെളിച്ചംനൽ കീടാൻ.