എ.എ.എച്.എം.എൽ.പി.എസ് പുതിയത്ത്പുറായ/അക്ഷരവൃക്ഷം/പ‍ൂമ്പാറ്റ

12:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aahmlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ‍ൂമ്പാറ്റ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ‍ൂമ്പാറ്റ

പാറി നടക്കും പൂമ്പാറ്റേ
കാണാനെന്തൊരു ചേലാണ്
പാറി നടക്കാൻ രസമാണോ
കൂടെ ഞാനും പോരട്ടെ
പൂന്തേനുണ്ണും നേരത്ത്
എനിക്കു മിത്തിരി തന്നിടുമോ
 

അൻസിക
1 B എ എ എച്ച് എം എൽ പി എസ് പുതിയത്ത്പുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത