12:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14823SN(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എൻ്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളമാണെൻ്റെ ജൻമനാട്
കേരവൃക്ഷങ്ങൾ നിറഞ്ഞ നാട്
കുന്നും മലയും നിറഞ്ഞ നാട്
കുഞ്ഞിക്കിളിയുടെ സ്വന്തം നാട്
എങ്കിലിന്നെല്ലാം മറഞ്ഞു പോയി
കുളിരുള്ള കാറ്റിന്ന് എങ്ങുമില്ല
ചൂടി നാൽ വേവുന്നു നമ്മളിന്ന്
കാടു മുടിച്ചത് നമ്മളാണ്
നാടു മുടിച്ചത് നമ്മളാണ്
എന്തേ ഇനി നാം ചെയ്യേണ്ടതുള്ളു
നാടിനെ കാക്കണം
അമ്മയെപ്പോൽ