ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം
വ്യക്തിശുചിത്വം
നമ്മൾ എല്ലാവരും വ്യക്തിശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. വീടും പരിസരവും എപ്പോഴും ശുചിയായി സൂക്ഷിക്കണം. നഖം വെട്ടി വൃത്തിയായി സൂക്ഷിക്കണം. പൊതുസ്ഥലത്ത് തുപ്പാൻ പാടില്ല.രാവിലെ എഴുന്നേറ്റാലുടൻ പല്ല് വൃത്തിയാക്കണം. മലമൂത്ര വിസർജ്ജനം കക്കൂസുകളിൽ മാത്രം നടത്തുകയും അതിനു ശേഷം സോപ്പ് ഉപയോഗിച്ച് വൃത്തിയായി കൈകൾ കഴുകുകയും വേണം.വൃത്തിയായ വസ്ത്രം ധരിക്കണം. ഭക്ഷണത്തിനു മുമ്പും ശേഷവും സോപ്പുപയോഗിച്ച് കൈകൾ നന്നായി കഴുകണം. ഇങ്ങനെ വ്യക്തി ശുചിത്വം പാലിച്ചാൽ പല പകർച്ചവ്യാധികളിൽ നിന്നും നമുക്ക് രക്ഷ നേടാൻ കഴിയും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |