12:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= കൊറോണ മാരി............... | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ നാട് വിലായടും കാലം..
മാനുഷ്യരെല്ലരും ഒന്നുപോലെ......
ആപത്ത് എല്ലാം നേരിടും കാലം......
ഇന്ത്യ കൊറോണ തുരതും
കാലം...
കളികളുമില്ല ചിരികളുമില്ല.
ജോലിയും ഇല്ല ശമ്പളമില്ല.
ഇന്ത്യ മുഴുവനും ലോക്ദൗൺ ആയി..
നമുക്ക് ഇനി വീട്ടിൽ ഇരിക്കാം........
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകാം..
പുറത്തിറങ്ങുമ്പോൾ മാസ്കുകൾ ധരിക്കാം....
പേടിയും വേണ്ട ഭയവും വേണ്ടാ.....
ജാഗ്രത നന്നായി പാലിക്കണം ......
പാലിക്കണം....