വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/അക്ഷരവൃക്ഷം/ കൊറോണ മാരി...............

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ മാരി...............

കൊറോണ നാട് വിലായടും കാലം..
മാനുഷ്യരെല്ലരും ഒന്നുപോലെ......
ആപത്ത് എല്ലാം നേരിടും കാലം......
ഇന്ത്യ കൊറോണ തുരതും
കാലം...
കളികളുമില്ല ചിരികളുമില്ല.
ജോലിയും ഇല്ല ശമ്പളമില്ല.
ഇന്ത്യ മുഴുവനും ലോക്ദൗൺ ആയി..
നമുക്ക് ഇനി വീട്ടിൽ ഇരിക്കാം........
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകാം..
പുറത്തിറങ്ങുമ്പോൾ മാസ്കുകൾ ധരിക്കാം....
പേടിയും വേണ്ട ഭയവും വേണ്ടാ.....
ജാഗ്രത നന്നായി പാലിക്കണം ......
പാലിക്കണം....

അഖില ജി എസ്
8E വിക്ടറി ഗേൾസ് എച്ച്. എസ്. നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത