12:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18226(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മണ്ണ് | color= 4 }} <center> <poem> മണ്ണി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മണ്ണിനെ മറന്നു നാം
വിണ്ണോളം വളരാനായ്
മണ്ണിനെ തകർത്തു നാം
എള്ളോളം ഓർത്തതില്ല
മണ്ണിനെ കൊന്നു നാം
കുന്നോളം നേടാനായ്
മണ്ണിനെ ചതിച്ചു നാം
പെറ്റമ്മയെന്നോർക്കതെ
തിരിച്ചടിച്ചു മണ്ണ് നമ്മെ
മക്കളെന്നോർക്കാതെ
മുഹമ്മദ് നഷാദ് .കെ.ടി
4 A ജി.എൽ.പി.എസ് വളമംഗലം കിഴിശ്ശേരി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത