കൂട്ടുകാരെ കൂട്ടുകാരെ കുട്ടിലാക്കരുതെ കൂട്ടുകൂടാൻ പാട്ടു പാടാൻ കൂടിയിരിക്കരുതേ ദിനവും നമ്മൾ കൈയും മുഖവും വൃത്തിയാക്കേണം കൊറോണയെന്ന മാറാമാരിയെ ചെറുത്ത നിൽക്കാനായി ഭാരതമെന്ന നമ്മുടെ നാടിനെ രക്ഷിക്കാൻ