12:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= പരിസര ശുചിത്വം | color= 2 <!-- 1 മുതൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം എന്നാൽ വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം.നല്ല ആരോഗ്യത്തോടെ വളരണമെങ്കൽ നമ്മുടെ പരിസരവും ,വ്യക്തി ശുചത്വവും വൃത്തിയുള്ളതയിരിക്കണം.
വീടിന്റെ പരിസരത്തെ കെട്ടി കിടക്കുന്ന മലിന്യമായ ജലം, ചപ്പുചവറുകൾ ഇവയെല്ലാം അകറ്റണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിട്ട് പെരുകും.അവയിൽ നിന്ന് മലേറിയ, ഡെങ്കിപ്പനി, ചിക്കൻകുനിയ എന്നീ രോഗങ്ങൾ പടരും. ഇതു പോലെ റോഡുകളും,വിദ്യാലയങ്ങളും ശുചിത്വം പാലിക്കണം.ഭക്ഷന്നശാല, മൂത്രപ്പുര എന്നിവയെല്ലാം ശുചിതം പാലിക്കേണ്ടതുണ്ട്.നാം കഴിക്കുന്ന ഭക്ഷണവും,വെള്ളവും ശുദ്ധമായി ഇരിക്കുക.എന്നാൽ വ്യക്തിശുചിത്വവും പരിസരശുചിത്വവും വൃത്തിയുള്ളതാകും.
എന്റെ നാട് ശുചിത്വ നാട്
STAY SAFE
ഇഷാൻ മുഹമ്മദ് പിടി
3B
ഇഷാൻ മുഹമ്മദ് പിടി
3 B സി.ഈ.യു.പി.എസ്.പരുതൂർ പട്ടാമ്പി ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം