12:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18226(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഡ്യൂബ്ലിക്കറ്റ് | color= 5 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമാല കോർക്കാൻ പൂ
തേടിയിറങ്ങി ഞാൻ
കിട്ടിയത് പ്ലാസ്റ്റിക് പൂ .
സുന്ദരമായൊരു ചെടിയെ
തേടി നാടന്നൂ ഞാൻ
കണ്ടത് പ്ലാസ്റ്റിക് ചെടിയാ .
പച്ചയാം വിരിപ്പിട്ട
വയൽ കാണാനാഗ്രഹിച്ചു ഞാൻ
തൊട്ടത് ആരുടെയോ കലാവിരുതിൽ .
എൻ നാടിൻ രുചിയറിയാൻ
കൊതിച്ചു ഞാൻ ,രുചിച്ചതോ
അയൽക്കാരൻ തന്നത് .
ഒടുവിൽ കളിക്കാനായ്
എന്നച്ഛൻ തന്നതും .............
മുഹമ്മദ് നജാദ് .കെ.ടി.
4 A ജി.എൽ.പി.എസ് വളമംഗലം കിഴിശ്ശേരി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത