(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിഷുക്കണി
രാവിലെ വിഷുക്കണി കണ്ടൂ ഞാൻ.
കൊന്നപ്പൂവിൻ മഞ്ഞനിറം
വാൽക്കണ്ണാടിയിൽ കണ്ടു ഞാൻ.
മയിൽപ്പീലി ചൂടിയ കണ്ണനെ കണ്ടു ഞാൻ.
ഉരുളിയിൽ നിറയെ
പഴങ്ങളും പൂക്കളും പച്ചക്കറികളും
നിലവിളക്കിൻ ചന്തവും എല്ലാം
സന്തോഷത്താൽ കണ്ടുവല്ലോ.