പൂമ്പാറ്റക്കെന്തൊരു ഭംഗി രണ്ടു ചിറകുള്ള പൂമ്പാറ്റ പല പല നിറമുള്ള പൂമ്പാറ്റ പാറി നടക്കും പൂമ്പാറ്റ, നിന്റെ ചിറകിൽ ഏതു നിറം മഴവില്ലിന്റെ നിറമാണോ.....