ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/'''പൂമ്പാറ്റ'''

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

പൂമ്പാറ്റക്കെന്തൊരു ഭംഗി
രണ്ടു ചിറകുള്ള പൂമ്പാറ്റ
പല പല നിറമുള്ള പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ,
നിന്റെ ചിറകിൽ ഏതു നിറം
മഴവില്ലിന്റെ നിറമാണോ.....

നുസ്‍ല പി പി
4A ജി എം യു പി എസ് കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത