11:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18461(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
ലോകം വിറപ്പിച് മാനവ രാശിയെ
ഭീതിയിലാഴ്ത്തി കൊറോണ
വലിയവനായാലും ചെറിയവനായാലും
തേടിപ്പിടിക്കും കൊറോണ
പണ്ഡിതനെന്നോ പാമരനെന്നോ
ഭേദം കൊറോണക്കുമില്ല
വൃത്തിയായി നമ്മൾ അകലം പാലിച്ചാൽ
അല്പം കുറക്കാം ദുരിതം
ഞാനെന്ന ഭാവം നടിക്കെരുതെപ്പോഴും
ദുഃഖത്തിലായ് വന്നുചേരും
മൂത്തോരെ വാക്കിനെ തള്ളിക്കളയറേതെന്നും
വന്നുഭവിച്ചിട്ട് ചിന്തിച്ചിരിക്കേണ്ട
ദുഖിച്ചിരിക്കേണ്ട നമ്മൾ
നല്ലതിനാണെന്നു വെച്ചുകൊണ്ടെപ്പോഴും
കർമ്മങ്ങൾ ചെയ്യണം നമ്മൾ