ജി.എം.എൽ.പി.എസ്. പൂക്കോട്ടൂർ/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
ലോകം വിറപ്പിച് മാനവ രാശിയെ
ഭീതിയിലാഴ്ത്തി കൊറോണ
വലിയവനായാലും ചെറിയവനായാലും
തേടിപ്പിടിക്കും കൊറോണ
പണ്ഡിതനെന്നോ പാമരനെന്നോ
ഭേദം കൊറോണക്കുമില്ല
വൃത്തിയായി നമ്മൾ അകലം പാലിച്ചാൽ
അല്പം കുറക്കാം ദുരിതം
ഞാനെന്ന ഭാവം നടിക്കെരുതെപ്പോഴും
ദുഃഖത്തിലായ് വന്നുചേരും
മൂത്തോരെ വാക്കിനെ തള്ളിക്കളയറേതെന്നും
വന്നുഭവിച്ചിട്ട് ചിന്തിച്ചിരിക്കേണ്ട
ദുഖിച്ചിരിക്കേണ്ട നമ്മൾ
നല്ലതിനാണെന്നു വെച്ചുകൊണ്ടെപ്പോഴും
കർമ്മങ്ങൾ ചെയ്യണം നമ്മൾ

ശ്രീകാന്ത്. പി
3 ജി എം എൽ പി എസ് പൂക്കോട്ടൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത