11:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രപഞ്ചം | color= 5 }} <center> <poem> ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൂടും തണുപ്പും ഹിമവും
മഴയും കാറ്റും കടലും
പ്രപഞ്ചത്തിന് ആധാരം
പ്രപഞ്ചത്തിന് അടിസ്ഥാനം.
കാടും കാട്ടരുവികളും
പുഴയും ചോലമരങ്ങളും
കുരുവികളും ശലഭങ്ങളും
മൃഗ ജാലങ്ങളും എല്ലാം
ചേർന്നതാണ് എൻറെ പ്രപഞ്ചം.