വഴിയമ്പലം ജീവിതമിയാമത്തിൽ സുരക്ഷിതരല്ലാത്ത നാം ഒരു പൂവിൻ ഇതളു പോലെ ഒരു നാൾ കൊഴിയുന്നു. പഴയ വഴിയമ്പലം കൊഴിഞ്ഞുവീണപൂക്കാല ജീവിത മരണങ്ങളുടെ തോളിൽ ചിരിച്ചു നിൽകും നക്ഷത്രം. ആമ്പല്പൂ മണിയറയിൽ പാതിരാ കാറ്റിന്റെ മൺമറഞ്ഞ മലനാടിന് കഥ മെല്ലെ ഓരോന്നും ചോദിച്ചു.