ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/സന്ധ്യ വരുന്നു
സന്ധ്യ വരുന്നു
ചന്ദ്രികച്ചാറിൽ കുളിച്ചൊരുങ്ങി ചന്ദനം പൂശി ചമഞ്ഞൊരുങ്ങി ചന്തം ചിതറും മേനിയോടെ ചെമ്മേയിറങ്ങി നീ നിശീഥിനിയാൽ ചെങ്കതിരാൽ ചിറകെട്ടി നിർത്തും ചെഞ്ചായമെല്ലാം തുടച്ചുമാറ്റി ചന്ദ്രികച്ചാറിൽ കുളിച്ചു നീലാംബരം ചാലേ വിടർത്തും താരകിടാങ്ങൾ സാന്ധ്യ മയങ്ങും , സമയമപ്പോൾ സംഗീതസാന്ദ്രരായു ഈ ഖഗങ്ങൾ സമ്മോദത്തോടെ പറന്നു പൊന്നി സമ്മാനമായങ്ങളകൾ തേടി.
|