10:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13614(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/റോസാപ്പൂ | റോസാപ്പൂ]] {{BoxTop1 | തലക്കെട്ട്=റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്നുടെ വീട്ടിലെ പൂന്തോട്ടത്തിൽ
ഉണ്ടൊരു നല്ല റോസാപ്പൂ
എന്തൊരു അഴകാ എന്തൊരു ചന്ദമാ
എന്നുടെ വീട്ടിലെ റോസാപ്പൂ
എന്നും രാവിലെ ഉണർന്നീടും
എന്നുടെ വീട്ടിലെ റോസാപ്പൂ
എന്നും രാത്രി ഉറങ്ങീടും
എന്നുടെ വീട്ടിലെ റോസാപ്പൂ