10:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21302(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=<font size=6>കൊറോണ ഭീകരൻ </font><!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന ഭീകരൻ
നമ്മെ ഭരിക്കും ഭീകരൻ
ലോകത്തെയാകെ മാറ്റിയ
കുഞ്ഞി ഉരുളൻ ഭീകരൻ
നമുക്ക് തോൽപ്പിക്കാം
വ്യക്തിശുചിത്വം പാലിച്ച്
നിയമങ്ങളെല്ലാം പാലിച്ച്
പമ്പകടത്താം ഭീകരനെ.