രാത്രിയെ നിൻ ശോക മൂകമായ് മുഖം... ദു:ഖ പുത്രിയെ പോയിരികുന്നുവോ...? നിൻ മുഖത്തുള്ള പൂർണ്ണ ചന്ദ്രൻ, സ്നേഹത്തെ പ്രധിഫലപ്പെടുതുന്നുവോ...? നിൻ നെഞ്ചിലെ നക്ഷത്രങ്ങൾ, നിൻ ഭയയെ ചൂണ്ടി കാട്ടുന്നുവോ ...? എങ്കിലും നീ എന്തിന് കറുത്ത് പോയി...? രത്രിയെന്ന നാമം കൊണ്ടോ?... അതോ ദു:ഖത്തിനാഴം കൊണ്ടോ?.....