ജി.എൽ.പി.എസ്. തോട്ടുപൊയിൽ/അക്ഷരവൃക്ഷം/ശുചിത്വം

10:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thottupoyil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


ഓർക്കുക നമ്മൾ കുട്ടികളെ
വ്യക്തിശുചിത്വം സമ്പത്ത്
കൈകൾ നമ്മൾ കഴുകേണം
ഭക്ഷണത്തിന് മുമ്പും പിമ്പും
പല്ലുകൾ നിത്യവും തേച്ചീടേണം
രണ്ടുനേരം കുളിച്ചീടേണം
കുട്ടികൾ നാടിൻ സമ്പത്ത് - വരും
നാളേക്കുള്ളൊരു സ്വപ്നങ്ങൾ.

 


അബുഷാദിൻ കെ കെ
1 A ജി എൽ പി എസ് തോട്ടുപൊയിൽ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത