10:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk37029(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 4 }} <center><poem> പൂക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അറിഞ്ഞീടുക ഒന്നു നാം
എല്ലാവരും ഭൂമിതൻ അവകാശികൾ
നാമും അവരും ഭൂമിതൻ അവകാശികൾ
പ്രകൃതിയെ സ്നേബിക്കുക നാം
ചൂഷണം ചെയ്തീടുക വേണ്ടേ വേണ്ടേ
പ്രകൃതി നമ്മുടെ അമ്മയെ
ജീവജാലങ്ങൾ ദൈവത്തിൻ ദാനമല്ലേ
മറന്നീടരുതിന്നു നാം
എല്ലാവരും നമ്മൾ തൻ സോദരങ്ങൾ