എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന/അക്ഷരവൃക്ഷം/ മഹാദുരന്തം ഒരു മഹത്തായ പാഠം
മഹാദുരന്തം മഹത്തായ പാഠം
നൂറ്റാണ്ടുകളിൽ ലോകം പല മഹാമാരികൾക്കും കീഴ്പ്പെടാറുണ്ട്. ഓരോ ദുരന്തവും ഓരോ ഓർമ്മപ്പെടുത്തലുകളാണ്. പ്രകൃതിക്ക് കീഴടങ്ങി മനുഷ്യർ ജീവിക്കുക എന്നതാണ് മഹത്തായ സത്യം.
|