09:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rameshpp(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്=പുഴ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കളകളമൊഴുകുമൊരു പുഴത൯ തീരത്ത്
ചെന്നിരിക്കുവാ൯ എന്തുരസം
പുഴയിലൂടെ തുള്ളികളിക്കുന്ന
പരൽ മീനിനെപ്പോലെ
തുള്ളികളിക്കുവാ൯ കൊതിയായീടുന്നു
ചിന്നി ചിന്നി പെയ്യുന്ന കാറ്റിലും മഴയിലും
പുഴനിറഞ്ഞൊഴുകുന്ന കാഴ്ചകാണാ൯
കണ്ണിനു കുളിർമയേകിടുന്ന
നമ്മുടെ പ്രകൃതി എത്ര മനോഹരമെന്ന്
നമ്മൾ മനസ്സിലാക്കീടണം
നമ്മൾ സംരക്ഷിച്ചീടണം