തുരത്തിടാം തുരത്തിടാം കൊറോണയെ തുരത്തീടാം ഒരുമയോടെ നിന്നിടാം കൊറോണയെ തുരത്തിടാം പ്രതിരോധമൊന്ന് തീർത്തിടാം കൊറോണയെ തുരത്തിടാം അകലം തീർത്തു നിന്നിടാം കൊറോണയെ തുരത്തിടാം മാസ്കുകൾ അണിഞ്ഞിടാം കൊറോണയെ തുരത്തിടാം വീടിനുള്ളിൽ കഴിഞ്ഞിടാം കൊറോണയെ തുരത്തിടാം ആശങ്കകൾ അകറ്റിടാം കൊറോണയെ തുരത്തിടാം ജാഗ്രതയോടെ നിന്നിടാം കൊറോണയെ തുരത്തിടാം കരുതലോടെ മുന്നേറിടാം കൊറോണയെ തുരത്തിടാം കരുതലോടെ മുന്നേരിടാം കൊറോണയെ തുരത്തിടാം തുരത്തീടാം തുരത്തിടാം കൊറോണയെ തുരത്തിടാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത