ജാഗ്രതയേകും നിർദേശങ്ങൾ നമുക്കേറ്റെടുത്തിടാം നന്മയായതിനെ കരുതീടാം സഹജീവികളെ കാത്തീടാം നാട്ടിലിറങ്ങേണ്ട,നഗരം ചുറ്റേണ്ട നാട്ടിൽ നിന്നീ മഹാവ്യാധി നീങ്ങും വരെ അൽപദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ ശിഷ്ടദിനങ്ങളാഘോഷമാക്കിടാം