ജി.എൽ..പി.എസ് നൊട്ടപുറം/അക്ഷരവൃക്ഷം/സ‍ൂക്ഷിച്ചാൽ ദ‍ു:ഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
സ‍ൂക്ഷിച്ചാൽ ദ‍ു:ഖിക്കേണ്ട

ജാഗ്രതയേക‍ും നിർദേശങ്ങൾ
നമ‍ുക്കേറ്റെട‍ുത്തിടാം
നന്മയായതിനെ കര‍ുതീടാം
സഹജീവികളെ കാത്തീടാം
നാട്ടിലിറങ്ങേണ്ട,നഗരം ച‍ുറ്റേണ്ട
നാട്ടിൽ നിന്നീ മഹാവ്യാധി നീങ്ങ‍ും വരെ
അൽപദിനങ്ങൾ ഗൃഹത്തിൽ കഴിയ‍ുകിൽ
ശിഷ്ടദിനങ്ങളാഘോഷമാക്കിടാം
 

ഫാത്തിമ ഷിഫ
2-എ ജി.എൽ.പി.എസ് നൊട്ടപ്പ‍ുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത