കൊറോണയെന്നൊരു സുന്ദരി വുഹാനിൽ നിന്നു പുറപ്പെട്ടു തൊടാൻ മോഹം പൂണ്ടവൾ കണ്ടവരെയെല്ലാം തൊട്ടുതലോടി ലാളനമേറ്റവരെല്ലാം കിടക്കയിലായി പുണർന്നവരെല്ലാം കാലം പൂകി കണ്ടറിഞ്ഞവരെല്ലാം കേട്ടറിഞ്ഞവരെല്ലാം അവളെ ഭയന്ന് ലോക്ക് ഡൗണിലായി