Login (English) Help
കാത്തിരുന്നു അവധിക്കാലം അകലെയായില്ല അവധിക്കാലം ഓടിയെത്തി അവധിക്കാലം ഓടിച്ചാടി നടക്കാനായി. കൂട്ടുകൂടി നടക്കല്ലെ കൂട്ടം കൂടി നടക്കല്ലെ കൂട്ട് തകർക്കും കൂട്ടിലടക്കും നാട്ടിലാകെ കൊറോണ. രാജ്യം നമ്മുടെ സ്വന്തം സഹജീവികളെ സംരക്ഷിക്കാം നിയമം നമുക്കു കാത്തീടാം അകലം നമുക്കു പാലിക്കാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത