എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/കൊറേണ്ടായിനു

08:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറേണ്ടായിനു | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറേണ്ടായിനു


കൊറേണ്ടായിനു...

മൻസൻമാരെ പെരേല് ഇരുന്നോളീൻ....
മൻസൻമാരെ പെരേല് ഇരുന്നോളീൻ....
ഓനും ഓൾകും ഓൽക്കും കജ്ജുലാ....
എങ്ങട്ടും കറങ്ങാൻ...

പോണേലും ഓൽക്കു
മൊഗം പൊത്തണം
കജ്ജു കയികണം....
മജ്ജത്താവണ്ടേൽ....
കായിണ്ടായിട്ടൊന്നും
കയ്യൂല മാനേ......
ന്താ.. ച്ചാ കൊറേണ്ടയിനു....
ഇബടെ... കൊറേണ്ടയിനു....

 

മുഹമ്മദ്‌ സിനാൻ
5-A എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത