ഗവ.എച്ച്എസ്എസ് നീർവാരം/അക്ഷരവൃക്ഷം/പാഴാക്കരുതേ ആഹാരം /പാഴാക്കരുതേ ആഹാരം

08:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSSNEERVARAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പാഴാക്കരുതേ ആഹാരം | color= 1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാഴാക്കരുതേ ആഹാരം


                        



                                         പാഴാക്കരുതേ ആഹാരം

പാഴാക്കരുതേ ആഹാരം
പാഴാക്കരുതേ ആഹാരം.
നിറമില്ലേലും മണമില്ലേലും,
പാഴാക്കരുതേ ആഹാരം.
 നിറമുണ്ടേലും മണമുണ്ടേലും,
   ഫാസ്റ്റ് ഫുഡ് കഴിക്കരുതേ.
                  ഫാസ്റ്റ് ഫുഡ് ആരോഗ്യത്തിന് ,
നന്നല്ലാട്ടോ കൂട്ടരെ .
ചവ‍ർപ്പുണ്ടേലും കയ്പുണ്ടേലും,
പച്ചക്കറികൾ കഴിക്കണേ.
പച്ചക്കറികൾ ആരോഗ്യത്തിന് ,
നന്നാണ് ട്ടോ കൂട്ടരെ.
പാഴാക്കരുതേ ആഹാരം
പാഴാക്കരുതേ ആഹാരം
നിറമില്ലേലും മണമില്ലേലും ,
പാഴാക്കരുതേ ആഹാരം .

 
  


ആര്യനന്ദ എം ഡി
7A ജി എച് എസ് നീർവാരം ,മാനന്തവാടി ,വയനാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത