Login (English) Help
സ്വന്തം ജീവിതം കൈക്കുമ്പിളിൽ വച്ച് ഒരു ജീവൻ രക്ഷിക്കാൻ പാഞ്ഞീടുന്നു ആരോടും പറയാതെ ആരും അറിയാതെ പാഞ്ഞു വന്നു ആ പ്രളയജലം കുന്നില്ല മരമില്ലപാടവുമില്ല എല്ലാമേ ആ വരവിൽ കൊണ്ടുപോയി. അധ്വാനിച്ചതുംകഷ്ടപ്പെട്ടതും എല്ലാമെല്ലാംകൊണ്ടുപോയി ഒരു പാട് ജീവൻനഷ്ടമായെങ്കിലും പുതിയൊരു ജീവിതംതുണയാവട്ടെ ഇനിയിന്ന് ഒന്നു -മുതലായ് തുടങ്ങണം ഒരു പുതു ജീവിതമാർഗത്തിനായ് ഒരു പുതു ഭാവിക്കുകൂടിയെന്നും ഇനി ഒന്നു മുതലായിതുടങ്ങീടണം