എസ്.ആർ.വി.ജെ.ബിഎസ്.പിലാക്കാട്ടുതൊടി/അക്ഷരവൃക്ഷം/കൊറോണ

08:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

 
ഭൂമിക്കു ഭീഷണിയായി ഇന്നിതാ
ശാസ്ത്രത്തിനും ഭീഷണിയായി
ലോകത്തെ മുൾമുനയിലേകിയ
വില്ലൻ മഹാ വൈറസ് കൊറൊണാ
ലോകം ഭയന്നിടുന്നു ദുഃഖിക്കുന്നു
ഈ മഹാമാരിയേ മരണ ഭൂതത്തെ
ലോകത്തിൽ അനേകായിരങ്ങൾ
മുട്ടു മടക്കുന്നു തല കുനിക്കുന്നു ദിനവും
നശിപ്പികണം നശിപ്പിക്കണം
ഓടിക്കണം ഈ ലോകത്തിൽ നിന്നും
വൃത്തിയാകാം വൃത്തിയായി സൂക്ഷിച്ചിടാമ്
കൈകൾ പിന്നെ പരിസരവും
നമുക്കു ഒന്നിച്ചു നേരിടാം ഈ
മഹാ വിപത്തിനെ മഹാമാരി എന്ന ഈ വില്ലനെ
അനുസരിച്ചിടാം നിർദേശങ്ങൾ
ജാഗ്രതയോടെ പോരാടിടാം


വൈകാശ്.വി
ക്ലാസ്സ്‌ :4 എസ്.ആർ.വി.ജെ.ബിഎസ്.പിലാക്കാട്ടുതൊടി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത