ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ലോകത്തെ വിറപ്പിച്ച് വീട്ടിലിരുത്തിയ വില്ലൻ.... ഇത്തിരി കുഞ്ഞനാണെങ്കിലും ഒത്തിരി ആളുകളെ വിരട്ടിയോടിക്കുന്ന വൈറസിൻ്റെ പേരാണ് SARS - cov-2. അതു വഴിയാലുണ്ടാകുന്ന രോകമാണ് ലോകമാകെ വ്യാപിച്ച് കൊണ്ടിരിക്കുന്ന കോവിഡ്- 19. വൈറസിന് പേടിപ്പിക്കുന്ന മുഖമോ ചോര കണ്ണുകളോ ഇല്ല. കണ്ണുകൾ കൊണ്ട് പോലും കാണാൻ കഴിയാത്ത ഇത്തിരികുഞ്ഞൻ മാരാണ് ഇവ. ശക്തമായ ഇലക്ട്രോ മൈക്രോസ്കോപിലൂടെ മാത്രമേ കാണാൻ സാധിക്കുകയുള്ളു. ആൾ ചെറുതാണെങ്കിലും വൈറസിൻ്റെ കയ്യിൽ പലതരം വില്ലത്തരങ്ങളാണ്.
|