വേലികളില്ല അതിരുകളില്ല രാജ്യാതിർത്തികൾ എനിക്ക് പ്രശ്നമില്ല മതമില്ല ജാതിയില്ല വർണ്ണമില്ല വർഗ്ഗമില്ല എനിക്കെല്ലാവരും തുല്യരാണ് രക്തമോടുന്ന മനുഷ്യനിൽ ഞാനോടും ഞാനോടിയാൽ മനുഷ്യൻ മണ്ണിലാടും എനിക്കും മന്നവൻ ഓമനപ്പേരിട്ടു ഞാനാണ് കോവിഡ് 19 എല്ലാവരെയും സോപ്പിട്ട് കാര്യം സാധിക്കും മനുഷ്യ എന്നെയും സോപ്പിട്ട് ജീവിതം സുരക്ഷിതമാക്കൂ.