കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

വേലികളില്ല അതിരുകളില്ല
രാജ്യാതിർത്തികൾ എനിക്ക്‌ പ്രശ്നമില്ല

മതമില്ല ജാതിയില്ല
വർണ്ണമില്ല വർഗ്ഗമില്ല
എനിക്കെല്ലാവരും തുല്യരാണ്

രക്തമോടുന്ന മനുഷ്യനിൽ
ഞാനോടും
ഞാനോടിയാൽ മനുഷ്യൻ
മണ്ണിലാടും

എനിക്കും മന്നവൻ ഓമനപ്പേരിട്ടു
ഞാനാണ് കോവിഡ് 19

എല്ലാവരെയും സോപ്പിട്ട് കാര്യം സാധിക്കും മനുഷ്യ
എന്നെയും സോപ്പിട്ട്
ജീവിതം സുരക്ഷിതമാക്കൂ.

മുഹമ്മദ് തുഫൈൽ എൻ. എസ്
6 C കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ, തൃശ്ശൂർ, കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത