ഭയമില്ല ഞങ്ങൾക്ക് ഭയമില്ല
കൊറോണ എന്ന രോഗത്തെ
ഭയമില്ല ഞങ്ങൾക്ക് ഭയമില്ല
കൈകൾ ഇടക്കിടെ കഴുകേണം
മാസ്ക് വച്ച് നടക്കേണം
നമ്മുടെ രാജ്യത്തെ പെട്ടെന്ന്
കാത്തു സംരക്ഷിച്ചീടേണം
അതിനായ് നമ്മൾ എല്ലാരും
ഒത്തൊരുമിച്ചു നിൽക്കേണം
ശുചിത്വം നമ്മൾ പാലിക്കേണം
ഫാമിസ് .സി.ജെ
1 A ജി.എൽ.പി.എസ്.ഓട്ടുപാറ വടക്കാഞ്ചേരി ഉപജില്ല തൃശ്ശൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത