ജി.എൽ.പി.എസ് ഓട്ടുപാറ/അക്ഷരവൃക്ഷം/ഭയമില്ല ഞങ്ങൾക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
ഭയമില്ല ഞങ്ങൾക്ക്

ഭയമില്ല ഞങ്ങൾക്ക് ഭയമില്ല
കൊറോണ എന്ന രോഗത്തെ
ഭയമില്ല ഞങ്ങൾക്ക് ഭയമില്ല
കൈകൾ ഇടക്കിടെ കഴുകേണം
മാസ്ക് വച്ച് നടക്കേണം
നമ്മുടെ രാജ്യത്തെ പെട്ടെന്ന്
കാത്തു സംരക്ഷിച്ചീടേണം
അതിനായ് നമ്മൾ എല്ലാരും
ഒത്തൊരുമിച്ചു നിൽക്കേണം
ശുചിത്വം നമ്മൾ പാലിക്കേണം

ഫാമിസ് .സി.ജെ
1 A ജി.എൽ.പി.എസ്.ഓട്ടുപാറ
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത