പരന്ന് കിടക്കുന്നു നേരെ. പല വർണ്ണങ്ങളിൽ,നിറങ്ങളിൽ, ആകാര ഭംഗിയിൽ,മനോഹരമാം. എൻ പൂന്തോട്ടം,വർണ്ണപരവതാനി വിരിച്ച പോലിരുകൈകളും നീട്ടി മാടി വിളിക്കുന്നെന്നെ തഴുകി തലോടിസാന്ത്വനിപ്പിക്കുവാനായി അലിയുമെൻ ദു:ഖങ്ങളെന്നും നിൻ സവിധേ ഞാനിരിക്കുമ്പോൾ