Login (English) Help
പാറി പറന്നു നടന്ന മനുഷ്യനെ വീടെന്ന കൂട്ടിലായ് പൂട്ടിയ ഭീകരൻ കൊറോണ എന്ന വൈറസിൻ ചെയ്തിയാൽ വൃത്തിയും ശുദ്ധിയും പഠിച്ചു കൂട്ടർ