23:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryshsskuravilangad(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= ഹാന്റ് സാനിറ്റൈസർ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇതുപയോഗിച്ച് എന്റെ കൈകൾ
തളർന്നില്ല മനസ്സും,
ഇവിടെ ഞാൻ കൈകോർക്കുന്നു
എൻ നാടിനൊപ്പം
നിന്നെ തുരത്തുവാൻ ഞങ്ങൾ
കാത്തിരുന്നില്ല
എലിയെ തുരത്താൻ
മുത്തശ്ശിക്കഥയിലെത്തിയ മാസ്മര
വിദ്യകാരൻ കുഴലൂത്തുകാരന്നെ