നമ്മൾ തുരത്തും ഈ മഹാമാരിയെ കോറോണയെന്ന മഹാമാരിയെ ജീവൻ കവരുന്ന ഈ മഹാമാരിയെ നമ്മൾ തുരത്തും നമ്മൾ തുരത്തും നമ്മുടെ ആതുരസേവനം നമ്മുടെ സർക്കാർ എല്ലാം മികച്ചത് വിദേശികൾ പോലും പറയും ഇത് ദൈവത്തിന്റെ സ്വന്തം നാട്