ജി.എൽ.പി.എസ്.പടിഞ്ഞാറെമുറി/അക്ഷരവൃക്ഷം/ലോകത്തെ ഞെട്ടിച്ച കൊറോണ

23:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോകത്തെ ഞെട്ടിച്ച കൊറോണ | color= 1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകത്തെ ഞെട്ടിച്ച കൊറോണ

ആരും മറക്കില്ല എന്നെ
ഒരിക്കലും മറക്കില്ലഎന്നെj
ഒരു മനുഷ്യനും മറക്കില്ല എന്നെ
കൊറോണ എന്ന വൈറസാം എന്നെ.
കാണില്ല നിങ്ങളാരും എന്നെ
അറിയാതെയെത്തുന്നുഞാൻ നിങ്ങളിൽ
കാറ്റിലും വെയിലിലും ഞാൻ വരില്ല
തുമ്മലിൽ സ്പർശനത്തിൽ
ഞാനെത്തും നിങ്ങളിൽ.
എല്ലാ രാജ്യവും തോറ്റു പോയി
ഇത്തിരി പോന്ന എന്റെ മുന്നിൽ
എല്ലാ മനുഷ്യരും തുല്ല്യരായി
ഇത്തിരിപോന്ന എന്റെ മുന്നിൽ.
മനുഷ്യരെ നിങ്ങൾക്കു വൃത്തി വേണം
മനുഷ്യനായി നിങ്ങൾ ജീവിക്കേണം
ഭക്തിയോ നിങ്ങളിൽ നിറഞ്ഞിടെണം
സ്നേഹമായ് സ്നേഹമായ് ജീവിക്കേണം.
ആരും മറക്കില്ല എന്നെ.
നിങ്ങളാരും മറക്കില്ല എന്നെ.

മുഹമ്മദ് അൻസാർ
4 ജി.എൽ.പി.എസ്.പടിഞ്ഞാറെമുറി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത