വീട്ടിലുണ്ട് കാത്തിരിക്കാൻ എന്നുമെന്റെ അമ്മ വേണ്ടതെല്ലാം വാങ്ങുതരാൻ അച്ഛനുണ്ട് വീട്ടിൽ പാട്ടുപാടാൻ ചേച്ചിയുണ്ട് കൂട്ടുകൂടാൻ ചേട്ടനുണ്ട് ഞാനുമൊത്തു് ചേർന്നിടുമ്പോൾ സ്വർഗ്ഗമാണു വീട്