Login (English) Help
ഓർത്തുവയ്ക്കാൻ ഒത്തിരി - ഓർമ്മകൾ ബാക്കിയുണ്ട് ബാല്യകാല ഓർമ്മകൾ കള്ളമല്ലെന്നോർത്തിടുക മുത്തശ്ശിക്കഥകൾ ഏറെ കേട്ടു നാം കാട്ടിലെ രാജാവിൻകഥ നാട്ടിലെ രാജാവിൻകഥ ലോക രാഷ്ട്രത്തിൻകഥ വേറെയും സുനാമിയെന്നത് കഥയല്ല കടന്നു പോയൊരു ഓഖിയും നിപയും പമ്പയും പെരിയാറും ഒത്തുചേർന്നൊഴുകി കൈകോർത്തു നിന്നു നാം ഒരു മനസ്സായ് അകന്നുനിന്നിടാം കൈയ്യെത്തും ദൂരത്ത് മുഖം മറച്ചിടാം തൂവാലയാൽ കൈകഴുകിടാം ശുദ്ധിയോടെ കൊറോണയെ തുരത്തിടാം