ചീനയിൽ നിന്നൊരു വിരുതൻ വന്നേ കോവിഡ് എന്നൊരു മഹാമാരി പഠിപ്പില്ല പരീക്ഷയില്ല പാഠവുമില്ലാ ഞങ്ങൾക്ക് വമ്പു കാണിക്കുന്നിവനെ സോപ്പിട്ടു ഞങ്ങൾ തുരത്തീടും മരുന്നുമില്ലാ മന്ത്രവുമില്ലാ കൊന്ന് കൊന്ന് മർത്ത്യനെയങ്ങ് ‘ Stay home Stay safe’ മുദ്രാവാക്യം പാലിക്കുക തന്നെ മാർഗവുമല്ലോ കളിയും ചിരിയും ഒഴിവാക്കി പൊരുതാം പൊരുതാം ഇതിനായ് മണ്ണിൽ പിറന്നൊരു ദുരന്തത്തെ കൊന്നൊടുക്കാൻ കൈകോർക്കാം