22:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47483(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അഹങ്കാരമഹംഭാവമെല്ലാം വേടിഞ്......
മനുഷ്യർ മനുഷ്യരായി മടങ്ങി വന്നു .......
ഗോ കൊറോണ നീ പോ കൊറോണ എന്നൊരേ ആരവത്തിൽ ചൊന്നില്ലേ ..
പണമല്ല വലുതെന്ന് സ്നേഹമാ വലുതെന്ന് മർത്യരെ നമ്മൾ മനസ്സിലാക്കി .......
എന്നാലുംമനുഷ്യാ നിനക്കു നാണമില്ലേ .....
സ്നേഹത്തെ ഉൾകൊള്ളുവാനായി ..
വേണ്ടി വന്നല്ലോ ഒരു കുഞ്ഞു വൈറസ്..