22:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devidurgathalavoor(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കേരളനാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിഭംഗി നിറഞ്ഞൊരു കേരളം,
മലയാളനാടെന്നൊരു കേരളം
കേരവൃക്ഷങ്ങളാൽ അലങ്കരിച്ചുനിന്നൊരാ കേരളം
മലകളും മരങ്ങളും കായലും പൂന്തോട്ടവും
എല്ലാം പൂമാല പോലെ അലങ്കരിച്ചൊരു നാട് ...
പച്ചപരവതാനി വിരിച്ച നാട്..
കവികോകിലങ്ങളും കലകളും പൂത്തുനിൽക്കുന്ന നാട് ...
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ,
എവിടെനിന്നോ മഹാമാരിയായി കൊറോണ എത്തി.
കേരളത്തെ നശിപ്പിക്കാനായി വന്നു..
എല്ലാവരും പരിഭ്രാന്തരായി നിന്നെങ്കിലും
ഒറ്റക്കെട്ടായി അതിനെ തോൽപ്പിക്കാൻ
ഒരുങ്ങുന്ന കേരളനാട്...