22:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസര ശുചിത്വം | color= 3 }} <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്ലാസ്റ്റിക് കൂടുകൾ മൂടൻ ചിരട്ടകൾ
വീടിനു ചുറ്റും എറിഞ്ഞീടുമ്പോൾ
മഴ പെയ്തു മഴവെള്ളം നിറയുമെങ്കിൽ
കൊതുകിനു വീടായി പരിണമിക്കും.
കൊതുകുകൾ മൂളിപറന്നു വരും
നമ്മൾതൻ ചോരകുടിച്ചീടും
ചിക്കൻ ഗുനിയയും ഡെങ്കിയും നമ്മുടെ
ജീവൻ കവർന്നെടുക്കും നാടിൻ്റെ നാഡി തകർന്ന് പോകും
നമ്മെ കണ്ണീർക്കയത്തിലാക്കും
പുലരി പൂമൊട്ടുകളാകും കിടാങ്ങളെ
പരിസരം വൃത്തിയിൽ സൂക്ഷിക്കേണം.